വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > ഗാർഹിക ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അമ്മിക്കല്ല്, ആട്ടുകല്ല്
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അരയ്ക്കാനുപയോഗിക്കുന്ന കരിങ്കല്ലിലുള്ള ഉപകരണങ്ങൾ. അമ്മിക്കല്ല് ദീര്‍ഘചതുരാകൃതിയിലും ആട്ടുകല്ല് വൃത്താകൃതിയിലും കാണപ്പെടുന്നു. രണ്ടും പഴയ ഉപകരണങ്ങൾ ആണ്.ഇവയുടെ ഉപയോഗം, ആധുനിക കാലത്ത് ഇവയ്ക്കുണ്ടായ രൂപമാറ്റം എന്നിവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഗാർഹിക ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 33.5 KBMicrosoft Wordഡൗണ്‍ലോഡ് Preview