വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മിത്തോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അസുരന്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ദേവന്മാരല്ലാത്തവരെ സൂചിപ്പിക്കാൻ ഹൈന്ദവ പുരാണേതിഹാസങ്ങളിൽ ഉപയോഗിച്ചുവരുന്ന ശബ്ദം. മറ്റ് അർഥങ്ങളിലും ഉപയോഗിച്ചുകാണുന്നു. പുരാണങ്ങളിൽ അസുരന്മാരുടെ ജനനത്തെക്കുറിച്ചുകാണുന്ന പരാമർശം, പാലാഴി മഥനം കഥയിൽ അസു‌രന്മാർക്കുള്ള പ്രാധാന്യം എന്നിവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മിത്തോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 72.5 KBMicrosoft Wordഡൗണ്‍ലോഡ് Preview