വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്കമീനിയന്‍ സാമ്രാജ്യം
മറ്റു ശീർഷകങ്ങൾ: Achaemenidae
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ബി.സി. 6-ാം ശതകത്തിന്റെ മധ്യഘട്ടത്തിൽ സൈറസ് സ്ഥാപിച്ച പുരാതന പേർഷ്യൻ സാമ്രാജ്യം. ഈ സാമ്രാജ്യം അതിന്റെ സുവർണ്ണദശയിൽ ഗ്രീസ് മുതൽ ഇന്ത്യവരെയും, റഷ്യൻ തുർക്കിസ്താൻ മുതൽ ഉത്തര ഈജിപ്ത് വരെയും വ്യാപിച്ചിരുന്നു. സാമ്രാജ്യത്തിന്റെ ഉദ്ഭവം, വികസനം, പതനം എന്നിവയെക്കുറിച്ചുള്ള പ്രതിപാദ്യം
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 215 KBMicrosoft Wordഡൗണ്‍ലോഡ് Preview