വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാഹിത്യം > സാഹിത്യം - പൗരസ്ത്യം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അംബോപദേശം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: വേശ്യാവൃത്തിയില്‍ പരിചയസമ്പന്നരായ മുത്തശ്ശികള്‍ പുത്രീപൗത്രിമാര്‍ക്കു കുലത്തൊഴിലില്‍ വിജയംനേടാന്‍ കൊടുക്കുന്ന ഉപദേശങ്ങൾ കാവ്യവിഷയങ്ങളായി സ്വീകരിച്ചിരിക്കുന്ന കാവ്യങ്ങളാണ് അംബോപദേശത്തിൽ വരുന്നത്. ഉദാഹരണം, അംബോപദേശകർത്താക്കൾ എന്നിവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാഹിത്യം - പൗരസ്ത്യം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview