വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഇതര മതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അകാലി
മറ്റു ശീർഷകങ്ങൾ: Akali
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സിക്കുമതക്കാർ സ്വയം വിശേഷിപ്പിക്കാനും രാഷ്ട്രീയ കക്ഷിയെ സൂചിപ്പിക്കാനും ഉപയോഗിച്ചിരുന്ന ഒരു പദം.. "ഏകദൈവത്തിൽ വിശ്വസിക്കുക" എന്നാണ് ഈ പദത്തിന്റെ അർഥം. സിക്കുകാരുടെ ഗുരുവായ ഗോവിന്ദ് സിങിന്റെ കാലത്താണ് ഇതു പ്രചാരത്തിൽ വന്നതെന്നു കരുതപ്പെടുന്നു.അമൃതസരസ്സാണ് മതപരമായ കർമ്മങ്ങൾ നടത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഇതര മതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 51.5 KBMicrosoft Wordഡൗണ്‍ലോഡ് Preview