വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഹിന്ദുമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അംബരീഷന്‍
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇക്ഷ്വാകു വംശത്തില്‍ പിറന്ന ധര്‍മിഷ്ഠനായ ഒരു രാജാവ്.മഹാഭാരതകഥയിൽ പാതാളത്തില്‍ പ്രവേശിച്ച ബലഭദ്രനെ സ്വാഗതം ചെയ്ത ഒരു നാഗരാജാവിന്റെ പേരും അംബരീഷന്‍ എന്നായിരുന്നു.പുരാണേതിഹാസങ്ങളിൽ പറയുന്ന അംബരീഷ കഥ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഹിന്ദുമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13.5 KBMicrosoft Wordഡൗണ്‍ലോഡ് Preview