വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആഥോസ്, മൗണ്ട്
മറ്റു ശീർഷകങ്ങൾ: Mount Athos
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു മതാധിഷ്ഠിത രാഷ്ട്രം. ഗ്രീസിന്റെ രക്ഷാധികാരത്തിൻ കീഴിൽ വടക്ക് കിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതി ചെയ്യുന്നു. തലസ്ഥാനം-കാരിയേഴ്സ്. ഇവിടത്തെ ജനജീവിതത്തെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 81 KBMicrosoft Wordഡൗണ്‍ലോഡ് Preview