വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നിയമം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആത്രെഫ് വാ അക്വിറ്റ്
മറ്റു ശീർഷകങ്ങൾ: Autrefois acquit
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കോടതി നടപടികളുമായി ബന്ധപ്പെട്ട ഒരു വാദം. ക്രിമിനൽ നടപടിയിൽ പ്രതിയായ ഒരാൾക്ക്, ഏതു വസ്തുതകളുടെ അടിസ്ഥാനത്തിലാണോ ഇപ്പോൾ അയാളുടെ മേൽ നടപടിയെടുക്കുന്നത് ആ വസ്തുതകളുടെ അടിസ്ഥാനത്തിൽ മുമ്പ് നടപടികൾ എടുത്ത് അയാളെ കുറ്റവിമുക്തനാക്കിയിട്ടുള്ളതിനാൽ ഇപ്പോഴത്തെ നടപടി നിലനില്ക്കുന്നതല്ല എന്ന് ഉന്നയിക്കാവുന്ന വാദഗതി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നിയമം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview