വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > തത്വചിന്ത > തത്വചിന്ത - പൗരസ്ത്യം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആത്മസാക്ഷാത്കാരം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ആത്മാവിനെ നേരിട്ടനുഭവിക്കുക എന്നർഥം. അതായത് ആത്മാവിനെക്കുറിച്ചുളള പ്രത്യക്ഷമായ യഥാർഥ ജ്ഞാനമാണിത്. ഇത് മോക്ഷോപായമാണ്. അദ്വൈതദർശനം, വിശിഷ്ടാദ്വൈതം, ദ്വൈതം, മറ്റ് ദർശനങ്ങൾ എന്നിവയിൽ പരാമർശിക്കുന്ന ആത്മസാക്ഷാത്കാരം പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: തത്വചിന്ത - പൗരസ്ത്യം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 29.5 KBMicrosoft Wordഡൗണ്‍ലോഡ് Preview