വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആണ്ടാള്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: തമിഴ് നാട്ടിൽ ജീവിച്ചിരുന്ന വിഷ്ണുഭക്തയായ കവയിത്രി. തെക്കേ ഇന്ത്യയിൽ വൈഷ്ണവമതം പ്രചരിപ്പിച്ച 12 ആഴ്വാർമാരിൽ ആണ്ടാളും ഉൾപ്പെടുന്നു. ആണ്ടാളെ കുറിച്ചുള്ള ഐതിഹ്യം,കൃതികൾ എന്നിവ വിശദീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17.5 KBMicrosoft Wordഡൗണ്‍ലോഡ് Preview