വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആഡിറ്റിങ്
മറ്റു ശീർഷകങ്ങൾ: Auditing
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കണക്കുകളും രേഖകളും സൂക്ഷ്മമായി പരിശോധിക്കുന്ന സമ്പ്രദായം. ഒരു വ്യാപാരസ്ഥാപനത്തിന്റെയോ പൊതു സ്ഥാപനത്തിന്റെയോ ധനപരമായ പ്രവർത്തനങ്ങൾ, ലാഭനഷ്ടക്കണക്കുകൾ, ബാക്കിപത്രം എന്നിവയുടെ നിജസ്ഥിതി അറിയുന്നതിനുവേണ്ടിയാണ് ഈ സമ്പ്രദായം നടപ്പിലാക്കുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാമ്പത്തികശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 69 KBMicrosoft Wordഡൗണ്‍ലോഡ് Preview