വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഷ്ടമംഗലപ്രശ്നം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ജ്യോതിഷ വിധിപ്രകാരമുള്ള ഒരു പ്രവചനക്രിയ. വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ജീവിതകാലം, പ്രതിസന്ധികൾ, ഭാഗ്യം, ഉപാസന, പ്രവൃത്തികൾ, ലാഭം, ധനവ്യയം, പതനം തുടങ്ങിയവയ്ക്കുവേണ്ടിയാണ് സാധാരണ ഇത് നടത്തുന്നത്. ജ്യോത്സ്യന്മാരാണ് ഇത് ചെയ്യുന്നത്. ചെയ്യുന്നരീതി വിശദീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview