വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം > ഭൗമശാസ്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അവപാതം
മറ്റു ശീർഷകങ്ങൾ: Slump
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മണ്ണിടിച്ചിലിലെ ഒരിനം. ഉപരിതലത്തിൽ വ്യാപിച്ചുകിടക്കുന്ന ശിഥിലശിലാംശങ്ങളിലെ താരതമ്യേന ഈർപ്പം കുറഞ്ഞ ഒരു ഭാഗം. ഇടിഞ്ഞു വേർപെട്ട് സ്വയം ചലനവിധേയമാകുന്ന പ്രക്രിയ
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗമശാസ്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview