വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഷാന്തി
മറ്റു ശീർഷകങ്ങൾ: Ashanti
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ ഒമ്പതു ഭരണമേഖലകളിലൊന്ന്. ഗോൾഡ് കോസ്റ്റ് എന്ന ബ്രിട്ടീഷ് കോളനിയിലായിരുന്നു ഈ പ്രദേശം. അഷാന്തി, അക്കൻ ജനപദങ്ങളിൽ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായിരുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 64 KBMicrosoft Wordഡൗണ്‍ലോഡ് Preview