വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മാനവികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അമേരിക്കന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം
മറ്റു ശീർഷകങ്ങൾ: American Natural History Museum
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പ്രകൃതിശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും സാമാന്യജ്ഞാനം ലഭിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും സൗകര്യം നൽകുന്ന ഒരു സ്ഥാപനം. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സ്ഥാപനവും ഇതുതന്നെ. 1864-ൽ സ്ഥാപിതമായി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മാനവികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 49 KBMicrosoft Wordഡൗണ്‍ലോഡ് Preview