വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഹമ്മദാബാദ്
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു മുഖ്യ നഗരവും ഇതേപേരുള്ള ജില്ലയുടെ ആസ്ഥാനവും. പശ്ചിമേന്ത്യയിലെ രണ്ടാമത്തെ വ്യവസായകേന്ദ്രം. തുണിവ്യവസായകേന്ദ്രമെന്ന നിലയിലാണ് ഇതറിയപ്പെടുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 105.5 KBMicrosoft Wordഡൗണ്‍ലോഡ് Preview