വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അലക്സാണ്ടര്‍, ജെ. സി.
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കേരളീയനായ വാസ്തുവിദ്യാ വിദഗ്ധൻ. പൂർണനാമം: ജോസഫ് ചന്ദ്ര അലക്സാണ്ടർ. കേരളത്തിലെ ആദ്യത്തെ ടൗൺ പ്ലാനർ എന്ന ബഹുമതി ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹമാണ് കേരള സർക്കാരിന്റെ ഔദ്യോഗിക മുദ്രയ്ക്കു രൂപം നല്കിയത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 56 KBMicrosoft Wordഡൗണ്‍ലോഡ് Preview