വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഹിന്ദുമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അശ്വത്ഥാമാവ്
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഭാരതീയ പുരാണപ്രസിദ്ധരായ ‌ഏഴുചിരംജീവികളിലൊരാൾ. മഹാഭാരതകഥ അനുസരിച്ച് ദ്രോണാചാര്യർക്കു കൃപിയിൽ ജനിച്ച പുത്രനാണിദ്ദേഹം. ഭാരതകഥയിലെ മറ്റൊരു അശ്വത്ഥാമാവാണ് മാളവരാജാവായ ഇന്ദ്രവർമന്റെ ആന. അശ്വത്ഥാമാവിന്റെ ജനനം, ഭാരതകഥയിലുള്ള സ്ഥാനം തുടങ്ങിയവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഹിന്ദുമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17.5 KBMicrosoft Wordഡൗണ്‍ലോഡ് Preview