വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഹിന്ദുമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അനന്തന്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കുന്ന സർപ്പശ്രേഷ്ഠൻ. ഭൂമിയെ താങ്ങിക്കൊണ്ട് പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും വസിക്കുന്നുവെന്ന് സങ്കല്പം. പുരാണേതിഹാസങ്ങളിൽ അനന്തനെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രതിപാദിക്കുന്നു. കൂടാതെ അനന്തൻ എന്ന പേരിൽ അറിയപ്പെടുന്ന മറ്റ് പ്രമുഖരേയും പരാമർശിക്കുന്നു
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഹിന്ദുമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 16.5 KBMicrosoft Wordഡൗണ്‍ലോഡ് Preview