വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അന്താരാഷ്ട്ര നാണയനിധി
മറ്റു ശീർഷകങ്ങൾ: International Monetary Fund
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഐക്യരാഷ്ട്ര സഭയുടെ കീഴിൽ സ്ഥാപിതമായ ഏജൻസി. അന്താരാഷ്ട്ര നാണയ വിനിമയനിരക്കുകളിൽ നിലനിന്നിരുന്ന അസ്ഥിരത പരിഹരിക്കാനും ആഗോള സമ്പദ്ഘടനയുടെ അനുക്രമമായ വളർച്ചക്കും പുരോഗതിക്കും വേണ്ട ഘടകങ്ങൾ ലഭ്യമാക്കാനും വേണ്ടി സ്ഥാപിതമായി. പ്രവർത്തനം, ലക്ഷ്യങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാമ്പത്തികശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 44.5 KBMicrosoft Wordഡൗണ്‍ലോഡ് Preview