വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന
മറ്റു ശീർഷകങ്ങൾ: International Civil Aviation Organization
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സമാധാനപരമായ ഉദ്ദേശ്യങ്ങൾ ലക്ഷ്യമാക്കി അന്താരാഷ്ട്ര സിവിൽ വ്യോമയാനവികസനത്തിനുവേണ്ടി 1947-ൽ സ്ഥാപിച്ച സംഘടന. കാനഡയിലെ മോണ്‍ട്രിയല്‍ ആണ് ഇതിന്റെ ആസ്ഥാനം. ഇതിന്റെ രൂപീകരണം, ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാമ്പത്തികശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17.5 KBMicrosoft Wordഡൗണ്‍ലോഡ് Preview