വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അനക്സിമാണ്ടര്‍
മറ്റു ശീർഷകങ്ങൾ: Anaximander
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ശാസ്ത്രജ്ഞനും ദാർശനികനും. ദാർശനികനായ തേലിസിന്റെ സുഹൃത്തും സാമോസ് ചക്രവർത്തി പോളിക്ലാറ്റീസിന്റെ രാജസഭയിലെ അംഗവുമായിരുന്നു. പ്രപഞ്ചോദ്ഭവം ഒരു മൂലപദാർഥത്തിൽ നിന്നാണെന്ന് ഇദ്ദേഹം വിശ്വസിച്ചിരുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14.5 KBMicrosoft Wordഡൗണ്‍ലോഡ് Preview