വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം > ജിയോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അധോജനിതം
മറ്റു ശീർഷകങ്ങൾ: Hypogene
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു ധാതു സഞ്ചയം. ഭൂവല്കത്തിലെ അഗാധസ്തരങ്ങളിൽ ഉന്നതോഷ്മാവിൽ തിളച്ചു മറിയുന്ന ശിലാദ്രവത്തിന്റെ (മാഗ്മയുടെ) പ്രവർത്തനഫലമായി അന്തർവേധ ശിലകളുടെ ഭാഗമായോ, അല്ലാതെയോ രൂപപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജിയോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14 KBMicrosoft Wordഡൗണ്‍ലോഡ് Preview