വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > തത്വചിന്ത > തത്വചിന്ത-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അധികാരി (ധര്‍മശാസ്ത്രത്തില്‍)
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കർമത്തിന്റെയും ജ്ഞാനത്തിന്റെയും പ്രയോജനം അനുഭവിക്കുന്നതിന് അർഹതയുള്ള വ്യക്തി. ശാസ്ത്രം പഠിക്കുന്നതിന് അർഹതയുള്ളവർ, സ്വാമി, യജമാനൻ, അവകാശി, ഭരണചുമതല വഹിക്കുന്നവൻ എന്നീ അർഥങ്ങളിലും അധികാരി എന്ന പദം പ്രയോഗിക്കുന്നു
ഉൾപ്പെട്ടിട്ടുള്ള ശേഖരം: തത്വചിന്ത-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 16 KBMicrosoft Wordഡൗണ്‍ലോഡ് Preview