വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അധികാരപത്രം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു പ്രമാണ പത്രം. ഒരു രാഷ്ട്രത്തിന്റെ പ്രതിപുരുഷൻ (അംബാസിഡർ) മറ്റൊരു രാഷ്ട്രത്തിൽ, തന്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ നിയുക്തനാകുമ്പോൾ തന്റെ രാഷ്ട്രത്തലവനിൽ നിന്നും ഹാജരാക്കുന്നതാണിത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview