വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അബീ, ഏണസ്റ്റ്
മറ്റു ശീർഷകങ്ങൾ: Ernst Abee
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ജർമൻ ഭൗതികശാസ്ത്രജ്ഞൻ. പ്രകാശത്തിന്റെ താത്ത്വികവും പ്രായോഗികവുമായ വശങ്ങളിൽ പല ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്. സൂക്ഷമദർശിനികളുടെ പഠനമാണ് ഇദ്ദേഹത്തിന്റെ പ്രധാന രംഗം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview