വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > സംഗീതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അന്തരമാര്‍ഗം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: രാഗങ്ങളുമായി ബന്ധപ്പെട്ട ത്രയോദശലക്ഷണങ്ങളിൽ ഒന്ന്. ഗാനാലാപനത്തിൽ രാഗച്ഛായയ്ക്ക് പൂർണതവരുത്തുവാൻവേണ്ടി അന്യസ്വരം ചേർക്കുന്ന രീതി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സംഗീതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview