വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം > പ്രദേശം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഡയാര്‍
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ചെന്നൈ നഗരത്തിൽ കടലോരത്ത് അഡയാർ പുഴയുടെ തെക്ക് വശത്തുള്ള സ്ഥലം. പുഴയും കടലും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്നതിനാൽ 'അഡയാർ' എന്ന പേർ ലഭിച്ചു. ബ്രഹ്മവിദ്യാസംഘത്തിന്റെ ലോക തലസ്ഥാനവും ഇന്ത്യൻ സ്കൗട്ട് പ്രസ്ഥാനത്തിന്റെ ആസ്ഥാനവുമാണിത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പ്രദേശം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 79.5 KBMicrosoft Wordഡൗണ്‍ലോഡ് Preview