വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഥാനാഗില്‍ഡ്
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സ്പാനിഷ് വിസിഗോത്തുവർഗക്കാരുടെ പതിനാലാമത്തെ രാജാവ്. പൗരസ്ത്യ റോമാചക്രവർത്തിയായിരുന്ന ജസ്റ്റീനിയന്റെ സഹായത്തോടെ തന്റെ മുൻഗാമിയായിരുന്ന അജിലയെ യുദ്ധത്തിൽ തോല്പിച്ച് എ.ഡി. 534-ൽ രാജാവായി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11 KBMicrosoft Wordഡൗണ്‍ലോഡ് Preview