വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > തത്വചിന്ത > തത്വചിന്ത - പൗരസ്ത്യം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അതീന്ദ്രിയവാദം
മറ്റു ശീർഷകങ്ങൾ: Transcendentalism
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പ്രപഞ്ചവസ്തുക്കൾക്ക് ഉപരിയായി അവയിൽ നിന്നെല്ലാം വിഭിന്നമായി നിലകൊള്ളുന്ന പരമോന്നതസത്യം ഉണ്ടെന്നും അത് ചിന്തയ്ക്കും അവധാരണയ്ക്കും അതീതവും അജ്ഞേയവുമാണെന്നും ഉള്ള വാദം. അതീന്ദ്രിയവാദത്തെ സംബന്ധിച്ച പാശ്ചാത്യ-പൗരസ്ത്യ ദർശനങ്ങൾ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: തത്വചിന്ത - പൗരസ്ത്യം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 23.5 KBMicrosoft Wordഡൗണ്‍ലോഡ് Preview