വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അപ്പോസ്തലിക പിന്തുടര്‍ച്ച
മറ്റു ശീർഷകങ്ങൾ: Apostolic succession
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പോസ്തലന്മാരുടെ ദൗത്യം സഭയിൽ തുടർന്നുകൊണ്ടു പോകുവാൻ നിയമിക്കപ്പെടുന്ന മേല്പട്ടക്കാരിലൂടെ പരമ്പരാഗതമായി നിലനിന്നുപോരുന്ന പിന്തുടർച്ച. യേശുവിന്റെ 12 അപ്പോസ്തലന്മാരുടെ ചരിത്രം, സഭയുടെ ചരിത്രം, പിന്തുടർച്ചയെപ്പറ്റിയുള്ള അഭിപ്രായ ഭിന്നതകൾ എന്നിവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 21 KBMicrosoft Wordഡൗണ്‍ലോഡ് Preview