വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അടിയായ്മ
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു സമ്പ്രദായം. ഒരാൾ ഏതെങ്കിലും നാടുവാഴിയുടെയോ ജന്മിയുടേയോ ഭൂമിയിൽ താമസിച്ച് പണിചെയ്ത് ജീവസന്ധാരണം നടത്തുകയും പകരം യജമാനന് പലതരത്തിലുള്ള ഭോഗങ്ങളും സേവനങ്ങളും നല്കി അതിനുള്ള അവകാശം നിലനിർത്തുകയും ചെയ്യുന്ന രീതി. ചരിത്രം, ഇന്ത്യയിലുണ്ടായിരുന്ന രീതികൾ എന്നിവ പ്രതിപാദ്യം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 23 KBMicrosoft Wordഡൗണ്‍ലോഡ് Preview