വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ക്രിസ്തുമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അപ്പോസ്തല പിതാക്കന്മാര്‍
മറ്റു ശീർഷകങ്ങൾ: Apostolic fathers
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ക്രൈസ്തവ സഭാസംബന്ധമായ കാര്യങ്ങളെക്കുറിച്ച് എ.ഡി. 100-നും 150-നും ഇടയ്ക്ക് പ്രതിപാദിച്ചിട്ടുള്ള എഴുത്തുകാർ. ഇവർ ക്രിസ്തുശിഷ്യന്മാരുടെ സമകാലികരായ അനുയായികളോ അവരെ നേരിട്ടറിയാവുന്നവരോ ആണ്. ഇവരുടെ പ്രബോധനങ്ങളും പഠനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ക്രിസ്തുമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 19.5 KBMicrosoft Wordഡൗണ്‍ലോഡ് Preview