വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാഹിത്യം >

സാഹിത്യം - പാശ്ചാത്യം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അങ്കിള്‍-സാംസാഹിത്യം-പാശ്ചാത്യം-ഇംഗ്ലീഷ്സാങ്കല്പിക കഥാപാത്രം. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ വസ്തുവകകളില്‍ മേല്‍ അടയാളപ്പെടുത്താറുള്ള യു.എസ്. (U.S.) എന്ന അക്ഷരങ്ങളില്‍ നിന്നാണ് 'അങ്കിള്‍ സാം' ഉദ്ഭവിച്ചത്.
അങ്കിള്‍ ടോംസ് ക്യാബിന്‍സാഹിത്യം - പാശ്ചാത്യം - ഇംഗ്ലീഷ് - നോവല്‍വിഖ്യാതമായ നോവല്‍. ഹാരിയറ്റ് എലിസബത്ത് ബീച്ചര്‍ സ്റ്റോവ് എന്ന അമേരിക്കന്‍ എഴുത്തുകാരിയുടെ നോവല്‍.
ഇന്തോ-ആംഗ്ലിയന്‍ സാഹിത്യംസാഹിത്യം-പാശ്ചാത്യം-ഇംഗ്ലീഷ്ഇന്ത്യാക്കാരായ സാഹിത്യകാരന്മാർ ഇംഗ്ലീഷിൽ രചിച്ച സാഹിത്യസൃഷ്ടിക്ക് പൊതുവേ പറയുന്ന പേര്.
ഇംഗ്ലീഷ് സാഹിത്യംസാഹിത്യം-പാശ്ചാത്യം-ഇംഗ്ലീഷ്ഇംഗ്ലീഷ് ഭാഷയിലുള്ള സാഹിത്യ സംബന്ധമായ പ്രതിപാദ്യം.
അനുരണനം, സാഹിത്യത്തില്‍സാഹിത്യം-പാശ്ചാത്യംകാവ്യത്തിന്റെ ആത്മാവായ ധ്വനിയുടെ പ്രഭേദം. വാച്യാർഥം കഴിഞ്ഞ് അതിനുപുറകെ വ്യംഗ്യാർഥം ഉദിച്ചുവരും എന്നുള്ളതാണ് അനുരണനധ്വനി.
കാരമസോവ് സഹോദരന്മാര്‍സാഹിത്യം-പാശ്ചാത്യം-റഷ്യൻഫയദോർ ദസ്തയേവ്സ്കുിയുടെ വിശ്വപ്രസിദ്ധമായ നോവൽ. കോൺസ്റ്റൻസ് ഗാര്‍ണറ്റിന്റെ ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനമാക്കി എൻ.കെ. ദാമോദരൻ ഇത് മലയാളത്തിൽ തർജുമ ചെയ്തു.
കനേഡിയന്‍ സാഹിത്യംസാഹിത്യം-പാശ്ചാത്യം-കാനഡകാനഡയില്‍ സ്ഥിരവാസമുറപ്പിച്ച ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും സാഹിത്യത്തെ കനേഡിയൻ സാഹിത്യം എന്നു പറയുന്നു. ഇതിനെക്കുറിച്ചുള്ള വിവരണം.
കാന്റര്‍ബറി കഥകള്‍സാഹിത്യം-പാശ്ചാത്യം-ഇംഗ്ലീഷ്കഥാസമാഹാരം. ആംഗലസാഹിത്യകാരനായ ജഫ്രി ചോസറാണ് രചിച്ചത്.
എക്സീറ്റര്‍ ഗ്രന്ഥംസാഹിത്യം-പാശ്ചാത്യം-ഇംഗ്ലീഷ്ആദ്യകാലത്തെ ഇംഗ്ലീഷ് കവിതകളുടെ ഒരു സമാഹാരം. ലിയോഫ്രിക്ബിഷപ്പ് എക്സീറ്റർ സിംഹാസനപ്പള്ളിക്ക് ഇത് സംഭാവന ചെയ്യപ്പെട്ടു. ആംഗ്ലോ സാക്സൺ കവിതാ സമാഹാരങ്ങളിൽ ആദ്യത്തേതാണിത്. ഇതിലെ കവിതകളെകുറിച്ച് പ്രതിപാദിക്കുന്നു.
അമേരിക്കന്‍ സാഹിത്യംസാഹിത്യം-പാശ്ചാത്യം-അമേരിക്കൻ ഇംഗ്ലീഷ്സ്വാതന്ത്ര്യസമരത്തിനു ശേഷം അമേരിക്കന്‍ ഐക്യനാടുകളായിത്തീര്‍ന്ന പ്രദേശത്തെ ഇംഗ്ലീഷ് സാഹിത്യം.