വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ >

സാങ്കേതികവിദ്യ-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഈഫല്‍ ഗോപുരംസാങ്കേതികവിദ്യ-വാസ്തുവിദ്യ-ഫ്രാൻസ്; മാനവികം-ചരിത്രം-ഫ്രാൻസ്പാരിസിലെ ഇരുമ്പുരുക്കുഗോപുരം. ഇതിന് 300 മീ. ഉയരമുണ്ട്.
ഐ.ബി.എം.സാങ്കേതികവിദ്യ-കംപ്യൂട്ടർസയൻസ്-സ്ഥാപനംഇന്റർനാഷണൽ ബിസിനസ്സ് മെഷീൻ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ചുരുക്കപ്പേര്. അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റേറ്റിലെ നോർത്ത് കാസിലാൻ ആർമങ്ക് എന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കംപ്യൂട്ടർ സാങ്കേതികവിദ്യ, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്.
അര്‍ധദാരുരീതിസാങ്കേതികവിദ്യ-എൻജിനീയറിങ്-വാസ്തുവിദ്യഒരു വാസ്തുശില്പസമ്പ്രദായം. ഭവനനിര്‍മാണത്തില്‍ ഭിത്തികളും മേല്‍ക്കൂരയും മരംകൊണ്ടുള്ള ചട്ടക്കൂടില്‍-നിലനിർത്തുകയും അവയ്ക്കിടയില്‍ വരുന്ന ഭാഗങ്ങള്‍ ഇഷ്ടിക, കുമ്മായം മുതലായവ ഉപയോഗിച്ച് നിറയ്ക്കുകയും ചെയ്യുന്ന രീതി.
കവചംസാങ്കേതികവിദ്യ-സൈനികശാസ്ത്രംയുദ്ധത്തിൽ പങ്കെടുക്കുന്ന പടയാളികളുടെയും കുതിര, ആന തുടങ്ങിയ മൃഗങ്ങളുടെയും രഥം, ട്രക്ക്, കപ്പൽ, വിമാനം തുടങ്ങിയ സൈനിക വാഹനങ്ങളുടെയും സുരക്ഷിതത്വത്തെ ലക്ഷ്യമാക്കി ഉപയോഗിക്കപ്പെടുന്ന പുറംചട്ട.
ഇസ്‌ലാമിക വാസ്‌തുവിദ്യസങ്കേതികവിദ്യ-വാസ്തുവിദ്യഇസ്‌ലാംമതവിശ്വാസികളുടെ വാസ്‌തുവിദ്യ.
ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യസാങ്കേതികവിദ്യ-വാസ്തുവിദ്യ-പാശ്ചാത്യം-ഈജിപ്‌ത്പുരാതന ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യ പ്രധാനമായും ശവകുടീരങ്ങളുടെയും ക്ഷേത്രങ്ങളുടെയും പിരമിഡുകളുടെയും നിർമിതിയിലൂടെയാണ്‌ വികാസം പ്രാപിച്ചത്‌.
ഓവറസാങ്കേതികവിദ്യ-വാസ്തുവിദ്യ-ഭവനംപഴയ നാലുകെട്ടുകളില്‍ കിടപ്പുമുറിയോടോ മറ്റോ ചേര്‍ന്ന് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പണിയുന്ന ചെറിയ മുറി.
ഇന്ത്യാ പേപ്പര്‍സാങ്കേതികവിദ്യ-അച്ചടിഒരിനം അച്ചടിക്കടലാസ്. കനംകുറഞ്ഞതും ബലമുള്ളതും അതാര്യവുമായതാണിത്. ബൈബിൾ പേപ്പർ എന്നും പേരുണ്ട്.
ഇന്ത്യന്‍ ഇങ്ക്സാങ്കേതികവിദ്യ-അച്ചടി-മഷിഇന്ത്യയിലും ചൈനയിലും പ്രാചീനകാലം മുതൽ നിർമിക്കപ്പെട്ടിട്ടുള്ള ഒരിനം മഷി. ചിത്രങ്ങൾ, പ്ലാനുകൾ മുതലായവ തയ്യാറാക്കാൻ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
ഇടുക്കി പദ്ധതിസാങ്കേതികവിദ്യ-എൻജിനീയറിങ്-ഇലക്ട്രിക്കൽ-കേരളംകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി.