വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അമാത്യന്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: രാജഭരണത്തിലെ ഒരു ഉദ്യോഗസ്ഥൻ. പുരാതനകാലത്ത് ഭരണകാര്യത്തിൽ രാജാവിനെ ഉപദേശിക്കാനും സഹായിക്കുവാനും ആജ്ഞ നിർവഹിക്കുവാനുമുള്ള ചുമതല അമാത്യനുണ്ടായിരുന്നു. മനുസ്മൃതി, അർഥശാസ്ത്രം തുടങ്ങിയവയിൽ അമാത്യനെപ്പറ്റി കാണുന്ന പരാമർശം പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13.5 KBMicrosoft Wordഡൗണ്‍ലോഡ് Preview