വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ >

വിവര സാങ്കേതികവിദ്യ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആന്തരവാര്‍ത്താവിനിമയ സംവിധാനംസാങ്കേതികവിദ്യ-വിവരസാങ്കേതിക വിദ്യ-വാർത്താവിനിമയംഒരേ സ്ഥാപനത്തിലുള്ളവര്‍ക്കു തമ്മില്‍ ആശയവിനിമയം നടത്തുന്നതിനുള്ള ടെലിഫോണ്‍ സംവിധാനം.
ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍സാങ്കേതികവിദ്യ-വിവരസാങ്കേതികവിദ്യ-മാനുസ്ക്രിപ്റ്റ്സാംസ്കാരിക സ്ഥാപനങ്ങൾ. അപ്രകാശിതകൃതികൾ ശേഖരിച്ച് ഭാവിതലമുറയ്ക്കു കൈമാറ്റം ചെയ്യുവാനും ഗവേഷണ പഠനങ്ങൾക്കു പ്രയോജനപ്പെടുത്താനും വേണ്ടി സംവിധാനം ചെയ്തിട്ടുള്ളതാണിത്. ഇവയുടെ പ്രവർത്തനസ്വഭാവം, ഇന്ത്യയിലെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങൾ, പൗരസ്ത്യ ഗവേഷണ സ്ഥാപനങ്ങൾ എന്നിവ പരാമർശിക്കുന്നു.
ഇലക്ട്രോണിക മാലിന്യങ്ങള്‍സാങ്കേതികവിദ്യ-വിവരസാങ്കേതികവിദ്യ-കമ്പ്യൂട്ടർ സയൻസ്പഴക്കം ചെന്നതും കേടായതും ഉപയോഗശൂന്യവുമായ ഇലക്ട്രോണിക വസ്‌തുക്കള്‍.
ഇന്‍ഫര്‍മേഷന്‍ തിയറിസാങ്കേതികവിദ്യ-വിവരസാങ്കേതികവിദ്യ-വാർത്താവിനിമയംവാർത്താവിനിമയസമ്പ്രദായങ്ങളെപ്പറ്റിയുള്ള ഗണിതശാസ്‌ത്രപരമായ സിദ്ധാന്തം. സാംഖ്യികത്തിലെ സംഭാവ്യത്യാസിദ്ധാന്തത്തിന്റെ ഒരു ഭാഗം.
ഇന്‍ഫോസിസ്സാങ്കേതികവിദ്യ-വിവരസാങ്കേതികവിദ്യ-കംപ്യൂട്ടർ സയൻസ്-ഇന്ത്യ-കമ്പനിവിവരസാങ്കേതികമേഖലയിലെ ഒരു പ്രമുഖ ഇന്ത്യന്‍ കമ്പനി. ആസ്ഥാനം ബംഗ്ളൂരു. നാസ്ഡാക്ക് ഓഹരിവിപണിയിൽ ലിസ്റ്റുചെയ്യപ്പെട്ട ആദ്യത്തെ ഐ.ടി. കമ്പനി.
ഇന്‍ഫ്‌ളിബ്‌നെറ്റ്‌സാങ്കേതികവിദ്യ-വിവരസാങ്കേതികവിദ്യ-കംപ്യൂട്ടർ നെറ്റ് വർക്ക്-ഇന്ത്യഇന്ത്യയിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മിഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഒരു വൈജ്ഞാനിക കംപ്യൂട്ടർ ശൃംഖല. ഇതിനെക്കുറിച്ചുള്ള പൊതുപ്രതിപാദ്യം.
ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍സാങ്കേതികവിദ്യ-വിവരസാങ്കേതികവിദ്യ-വാർത്താവിനിമയം-സംഘടനഅന്തർദേശീയ തലത്തിൽ വാർത്താവിനിമയ സങ്കേതങ്ങളെ ഏകോപിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി ഐക്യരാഷ്‌ട്ര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടന. ആസ്ഥാനം ജനീവ.
അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍സാങ്കേതികവിദ്യ-വിവരസാങ്കേതികവിദ്യ-അമേരിക്ക-സംഘടനയു.എസ്സിലെ ഗ്രന്ഥശാലാഭാരവാഹികളുടെ ദേശീയ സംഘടന. ഇതിന്റെ ലക്ഷ്യങ്ങള്‍, ഘടകങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
ആപ്പിള്‍ കംപ്യൂട്ടര്‍ ഇന്‍കോര്‍പ്പറേറ്റഡ്‌സാങ്കേതികവിദ്യ-എൻജിനീയറിങ്-വിവരസാങ്കേതികവിദ്യ-കംപ്യൂട്ടർ സയൻസ്-സ്ഥാപനംകംപ്യൂട്ടർ സാങ്കേതിക രംഗത്തെ പ്രസിദ്ധമായ ഒരു അമേരിക്കൻ കോർപ്പറേഷൻ
കാറ്റലോഗ്‌സാങ്കേതികവിദ്യ-വിവരസാങ്കേതികവിദ്യ-ലൈബ്രറിസയൻസ്ഗ്രന്ഥശാലകളിലും മറ്റും പുസ്തകമോ പുസ്തകേതരസാമഗ്രികളായ ആനുകാലികങ്ങൾ, ഭൂപടങ്ങൾ തുടങ്ങിയവയോ അനായാസം കണ്ടെത്താനാവുന്നവിധം ക്രമപ്പെടുത്തി സൂക്ഷിക്കുന്ന പട്ടികയാണ് കാറ്റലോഗ്.