വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അടി (ഏകകം)
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഫുട്-പൗണ്ട്-സെക്കൻഡ് സിസ്റ്റത്തിൽ നീളത്തിന്റെ അടിസ്ഥാന ഏകകം. മനുഷ്യന്റെ കാല്പാദത്തിന്റെ ദൈർഘ്യത്തെ അടിസ്ഥാനമാക്കി നിർവചിക്കപ്പെട്ടിരുന്ന ഇത് സുമേറിയൻ സംസ്കാരകാലത്താണ് പ്രാബല്യത്തിൽ വന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗതികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11 KBMicrosoft Wordഡൗണ്‍ലോഡ് Preview