വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > സംഗീതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അനൂപസംഗീതവിലാസം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സംഗീതലക്ഷണഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായത്.ഭാവഭട്ടൻ അദ്ദേഹത്തിന്റെ രക്ഷാധികാരിയായിരുന്ന ബിക്കാനീറിലെ അനൂപ് സിങ് എന്ന രാജാവിനെക്കുറിച്ച് ഈ കൃതിയിൽ പരാമർശിക്കുന്നു. ശ്രുതിയെ ഗാത്രജം, യന്ത്രജം ഇങ്ങനെ രണ്ടായി വിഭജിച്ചുള്ള ഈ കൃതിയിൽ ഭാവഭട്ടൻ 70ൽപ്പരം രാഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സംഗീതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview