സൂചിക അനുസരിച്ച് നോക്കുക > ശീർഷകം > കൃഷ്ണദാസ്

പോവുക: 0-9 അം അഃ
or ആദ്യത്തെ ഏതാനും അക്ഷരങ്ങൾ എന്റർ ചെയ്യുക:   
ഫലങ്ങൾ ഇത് പ്രകാരം തരം തിരിക്കുക: ക്രമം: ഫലങ്ങൾ / പേജ് ലേഖകൻ / റെക്കോർഡ്‌:
ഫലങ്ങൾ 1 to 1 of 1
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കൃഷ്ണദാസ്ജീവചരിത്രം-തത്ത്വചിന്ത-പുഷ്ടിമാർഗം; ജീവചരിത്രം-സാഹിത്യം16, 18 ശതകങ്ങളിൽ ജീവിച്ചിരുന്ന വ്യത്യസ്തകവികളുടെയും പണ്ഡിതന്മാരുടെയും പേര്. 1. പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന കവിരാജൻ എന്ന ബിരുദംകൊണ്ട് പ്രസിദ്ധനായ ബംഗാളി കവിയായ കൃഷ്ണദാസ്, 2. പുഷ്ടിമാർഗത്തിലെ പ്രസിദ്ധരായ അഷ്ടച്ഛാപ് കവികളിൽ ഒരാളായ കൃഷ്ണദാസ് അധികാരി 3. ഭാഗവതകഥയെ ആധാരമാക്കി എഴുതപ്പെട്ടിട്ടുള്ള ശ്രീകൃഷ്ണമംഗളം എന്ന ലഘുകൃതിയുടെ രചയിതാവായ കൃഷ്ണദാസ് 4. ഭക്തിരത്നാകരത്തിൽ പരാമർശിച്ചുള്ള പ്രസിദ്ധ പണ്ഡിതനായ ദു:ഖി കൃഷ്ണദാസ് 5. പതിനെട്ടാം ശതകത്തിൽ മിർജാപുരത്തിൽ നിവസിച്ചിരുന്ന ഒരു ഹിന്ദി കവിയായ കൃഷ്ണദാസ് എന്നീ അഞ്ചുകവികളെക്കുറിച്ചുള്ള പ്രതിപാദനം.
ഫലങ്ങൾ 1 to 1 of 1