സൂചിക അനുസരിച്ച് നോക്കുക > ശീർഷകം > അംഗാരിയവകാശം

പോവുക: 0-9 അം അഃ
or ആദ്യത്തെ ഏതാനും അക്ഷരങ്ങൾ എന്റർ ചെയ്യുക:   
ഫലങ്ങൾ ഇത് പ്രകാരം തരം തിരിക്കുക: ക്രമം: ഫലങ്ങൾ / പേജ് ലേഖകൻ / റെക്കോർഡ്‌:
ഫലങ്ങൾ 1 to 1 of 1
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അംഗാരിയവകാശംമാനവികം-രാഷ്ട്രമീമാംസസമാധാന കാലത്തോ യുദ്ധകാലത്തോ ഒരു രാജ്യത്തിന് അതിന്റെ അധികാരാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു രാജ്യത്തിന്റെ കപ്പലുകളോ ചരക്കുകളോ മതിയായ നഷ്ടപരിഹാരം നല്‍കി പിടിച്ചെടുക്കുന്നതിനുള്ള അവകാശം. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഒരു ഭാഗമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഒന്നാം ലോകയുദ്ധകാലത്ത് ഈ അവകാശം പലപ്പോഴും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
ഫലങ്ങൾ 1 to 1 of 1